എന്തിനെതിരെ പോരാടുന്നുവോ അത് അഹാന തന്നെ ചെയ്തു | Oneindia Malayalam
2020-07-26 2 Dailymotion
വിഡിയോയ്ക്കു താഴെ കമന്റിട്ടയാളെ വിമര്‍ശിച്ച് രംഗത്തെത്തി നടി അഹാന കൃഷ്ണകുമാര്‍. യുവാവിന്റെ കമന്റിന്റെ പകുതി മാത്രം എടുത്ത് ബാക്കിയുള്ള ഭാഗം നീക്കി തന്നെ ഒരു 'സൈബര്‍ ബുള്ളി' ആയി അഹാന ഫോളോവ്‌ഴ്‌സിനു മുന്നില്‍ അവതരിപ്പിച്ചെന്നാണ് ആരോപണം.